സുന്നത്ത്
MBF-0003

ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ

2026 ഓഗസ്റ്റ് 11മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ സുന്നത്തുണ്ടോ?

മറുപടി

ഖുർആൻ പാരായണത്തിൽ മുഴുകിയ വ്യക്തിക്ക് അത് ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ അയാളോട് സലാം പറയൽ സുന്നത്തില്ല.

قوله: ولا على مصل إلخ) أي ولا يندب السلام على مصل الخ. والحاصل، ضابط من لا يندب السلام عليه كل شخص مشغول بحالة لا يليق بالمروءة القرب منه فيها. كذا في شرح الروض.

إعانة الطالبين
4/217=

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.

അവലംബങ്ങൾ (References)

  • إعانة الطالبين
  • الأذكار للنووي