ഫത്‌വകൾ

ചോദ്യം, മറുപടി, നമ്പർ, വിഭാഗം, ടാഗുകൾ, തീയതി, അറ്റാച്ച്മെന്റ്, PDF, പ്രിന്റ്, related fatwas എന്നിവയോടെ.

നിസ്കാരം
MBF-0001

മസ്ബൂക്കിനോട് തുടരൽ

ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂക്കിനോട് തുടരൽ കറാഹത്ത് ഉണ്ടോ?

സുന്നത്ത്
MBF-0002

ഭക്ഷണം കഴിക്കുന്ന വ്യക്തിയോട് സലാം പറയൽ

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോട് സലാം പറയുന്നത് സുന്നത്താണോ?

സുന്നത്ത്
MBF-0003

ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ

ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ സുന്നത്തുണ്ടോ?

നിസ്കാരം
MBF-0005

കസേര ഉപയോഗിച്ചുള്ള നിസ്കാരം

കസേര നിസ്കാരം, കസേര സ്വഫിൽ എങ്ങനെ ഇടണം എന്നതിൽ ഉസ്താദിന്റെ വീക്ഷണം?

നിസ്കാരം
MBF-0004

കുഴിനഖത്തിലെ ചളി വുളൂഅ് സാധുതയെ ബാധിക്കുമോ?

കുഴിനഖത്തിൽ ചളി അടഞ്ഞത് കാരണം വുളൂഇന്റെ സമയത്ത് വെള്ളം ചേരില്ല. എന്നാൽ ചളി നീക്കൽ പ്രയാസമാണ്. എങ്ങനെ വുളൂ ചെയ്യും ?

അനന്തരാവകാശം
MBF-0006

അനന്തരാവകാശം ആർക്കൊക്കെ ഉണ്ടാവും?

അനന്തരാവകാശം ആർക്കൊക്കെ ഉണ്ടാവും? ഒരു പുരുഷൻ മരണപ്പെട്ടു. ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട് . കൂടാതെ ജീവിച്ചിരിക്കുന്ന ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. മക്കൾ പാവങ്ങളായതിനാൽ എനിക്ക് സ്വത്ത് വേണ്ട എന്നാണ് സഹോദരൻ പറയുന്നത്. എന്നാൽ സഹോദരിമാർ വേണമെന്ന് ആവശ്യപ്പെടുന്നു. ഇവർക്ക് എങ്ങനെയാണ് ഓഹരി ചെയ്ത് കൊടുക്കേണ്ടത്.സഹോദരൻറെ വിഹിതം സഹോദരിമാർക്ക് ലഭിക്കുമോ?

സുന്നത്ത്
MBF-0007

നബി തങ്ങളുടെ ജന്മദിനം

തങ്ങളുടെ ജന്മദിനം സ്മരിക്കുന്നതിന് ഖുർആനിലെ ഹദീസിലോ തെളിവുണ്ടോ ?

സുന്നത്ത്
MBF-0008

നബിദിന ആഘോഷം

നബിദിനം ആരംഭിച്ചത് പിഴച്ച പ്രസ്ഥാനമായ ഫാത്വിമികൾ ആണോ? നബിദിന ആഘോഷം പിഴച്ച പുത്തൻ പ്രസ്ഥാനമായ ഫാത്തിമകളാണ് തുടങ്ങിയത് എന്ന ആരോപണം ഉണ്ടല്ലോ?അവർ തുടങ്ങിയതാണോ സുന്നികൾ പിന്തുടരുന്നത്?

രക്തം
MBF-0009

സമയം വൈകി വന്നാൽ അത് മെൻസസ് ആകുമോ?

ഉംറക്ക് മക്കയിലെത്തിയ സ്ത്രീ മെൻസസ് നിൽക്കാൻ വേണ്ടി ഗുളിക കുടിച്ചിരുന്നു. പക്ഷേ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദിവസം തെറ്റി രക്തം കണ്ടു. അവൾ പറയുന്നത് ഇത് മെൻസസ് അല്ല എന്നാണ്. ഇങ്ങനെ സമയം വൈകി വന്നാൽ അത് മെൻസസ് ആകുമോ?

ഹജ്ജ്
MBF-0010

മഹ്റമില്ലാതെ ഉമ്മയ്ക്ക് ഉംറയ്ക്ക് പോകാമോ?

എൻറെ പ്രായമായ ഉമ്മാക്ക് രണ്ടാമത് ഉംറക്ക് പോകാൻ കടുത്ത ആഗ്രഹം ഉണ്ട്. ഇവർക്ക് ഉംറക്ക് പോകണമെങ്കിൽ വിവാഹബന്ധം നിഷിദ്ധമായ പുരുഷൻ കൂടെ ഉണ്ടെങ്കിൽ മാത്രമേ പോകാൻ പറ്റൂ എന്നാണ് പറഞ്ഞുകേട്ടത്. ഇവർക്ക് എൻറെ കൂടെ ഉംറക്ക് പോരാൻ വല്ല മാർഗവും ഉണ്ടോ?