മുഈനുദ്ദീൻ ബാഖവി മുണ്ടംപറമ്പ്
ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും കാളികാവ് വാഫി ക്യാമ്പസ് ശരീഅഃ വിഭാഗം പ്രൊഫസറുമായ മുഈനുദ്ദീൻ ബാഖവി പി. യുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കു സ്വാഗതം.
Articles
പഠനയോഗ്യമായ വിശകലനങ്ങൾ
Fatwas
സൂക്ഷ്മമായ മതപരമായ മറുപടികൾ
Classes
YouTube പ്ലേലിസ്റ്റ് അടിസ്ഥാന പഠനം
Courses
ഘടനാപരമായ ഓൺലൈൻ പഠനം
Biography
വെല്ലൂർ ബാഖിയാതുസ്സ്വാലിഹാത്തിൽ നിന്ന് 2000ൽ മുത്വവ്വൽ ഒന്നാം റാങ്കോടെ ബാഖവി MFB ബിരുദവും മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രത്തിൽ നിന്ന് ഇസ്ലാമിക ദഅവയിൽ ബിരുദാനന്തര ബിരുദവും നേടി.
Articles
വായന, ഗവേഷണം, പങ്കുവെക്കൽ എന്നിവയ്ക്കായി സജ്ജമാക്കിയ പുതിയ ഉള്ളടക്കങ്ങൾ.
വിത്തൗട്ട് മഹ്റം എന്ന ദുരിത പരാജയം
അനുഭവങ്ങളിൽ നിന്ന് പറയട്ടെ,ഒരു കെട്ടിടത്തിൽ ആയിരത്തോളം പേർക്കാണ് താമസം ഉണ്ടാവുക.മിക്ക ആളുകളും പ്രായം ചെന്നവരാണ്. പലർക്കും ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ
സ്ത്രീ സോക്സ് ധരിച്ച് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?
സ്ത്രീ സോക്സിട്ട് നിസ്കരിച്ചാൽ നിസ്‌ക്കാരം ശരിയാകുമോ ഇല്ലേ എന്ന ഒരു ചർച്ച പലരും ശ്രദ്ധയിൽപ്പെടുത്തി. ചർച്ചയുടെ മർമ്മം?
മാതൃക കാട്ടി പാണക്കാട്ടെ തിരു മംഗലം.
ഞാൻ ഇതുവരെ പങ്കെടുത്ത കല്യാണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതും അതേസമയം ഇസ്ലാമികമായി ഏറെ മാതൃകാപരവുമായ കല്യാണമായിരുന്നു പണക്കാട്
New Fatwas
ചോദ്യവും മറുപടിയും, വിഭാഗം, ടാഗുകൾ, PDF, പ്രിന്റ്, ഷെയർ സൗകര്യങ്ങളോടെ.
മസ്ബൂക്കിനോട് തുടരൽ
ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂക്കിനോട് തുടരൽ കറാഹത്ത് ഉണ്ടോ?
ഭക്ഷണം കഴിക്കുന്ന വ്യക്തിയോട് സലാം പറയൽ
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോട് സലാം പറയുന്നത് സുന്നത്താണോ?
ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ
ഖുർആൻ ഓതുന്ന വ്യക്തിയോട് സലാം പറയൽ സുന്നത്തുണ്ടോ?
Books
കവർ, വിവരണം, PDF preview, വാങ്ങൽ, ഡൗൺലോഡ് സൗകര്യങ്ങൾക്കുള്ള ഘടന.
ഉടൻ തന്നെ പുതിയ ഉള്ളടക്കങ്ങൾ ഇവിടെ ചേർക്കുന്നതാണ്.